അബൂദബി: കണ്ണൂർ നാറാത്ത് പുല്ലൂപ്പി സ്വദേശി ശാക്കിർ കെ വി (38) ഹൃദയഘാതത്തെ തുടർന്ന് അബൂദബിയിൽ മരണപ്പെട്ടു. അബൂദബി കെഎംസിസി കെയർ അംഗമാണ്. ദാലിൽ സ്വദേശിനി റുക്‌സാനയാണ് ഭാര്യ. മക്കള്‍: മെഹ്‌വിഷ് ഫാത്തിമ, ശയാൻ ശാക്കിർ. പിതാവ്: നാസർ, മാതാവ്: ഖദീജ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ കൊണ്ടുപോകും. ഖബറടക്കം നിടുവാട്ട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.

إرسال تعليق