കൂടാളി: കോയസൻകുന്നിൽ കേബിൾ വർക്ക് ഓപ്പറേറ്റർ കെ രാഹുൽ (34) നിര്യാതനായി. കൃഷ്ണൻ കുട്ടിയുടെയും പരേതയായ രാജിയുടെയും മകനാണ്. സിപിഐഎം കൂടാളിതെരു നോർത്ത് ബ്രാഞ്ച് അംഗമാണ്. സംസ്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് പയ്യാമ്പലം.
WE ONE KERALA -NM

0 تعليقات