ഇരിട്ടി: കരിക്കോട്ടക്കരിപോലീസ് സ്റ്റേഷന് പരിധിയിലെ രാജീവ് നാഗര്‍, അംബേദ്കര്‍ എന്നീ ഉന്നതികളിലെ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്വിതരണംചെയ്തു. കരിക്കോട്ടക്കരി പോലീസ് സ്റ്റേഷന് എസ് എച്ച് ഒ കെ ജെ ബിനോയ്പഠനോപകരണങ്ങള് വിതരണം ചെയ്തു. ചടങ്ങില്‍ അയ്യംകുന്ന് പഞ്ചായത്തംഗം സിബിവാഴക്കാല, എസ് ടി പ്രമോട്ടര്‍ രമ്യ എന്നിവര്‍ സംബന്ധിച്ചു.

Post a Comment