പീഡനം; ഡ്രൈവർക്ക് എതിരെ കേസ്


കുടിയാൻമല: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കുടിയാൻമല പോലീസ് കേസെടുത്തു. ഏരുവേശി താരച്ചിത്തയിലെ കാരക്കുന്നേൽ ജോബിക്ക് (40) എതിരെയാണ് കേസ്. ഇപ്പോൾ 15 വയസായ പെൺകുട്ടിയോട് പ്രണയം നടിച്ച് മൊബൈൽ ഫോണും മറ്റും വാങ്ങിനൽകി ഓട്ടോറിക്ഷയിൽ വെച്ചും ആളൊഴിഞ്ഞ വീടുകളിൽ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് പരാതി.



إرسال تعليق

0 تعليقات