ഇന്ത്യ പാക് ഡി ജി എം ഒ തല ചർച്ചയിൽ ഇരു രാജ്യങ്ങളും അതിർത്തികളിൽ നിന്നും സൈനികരെ കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുന്നതിൽ ധാരണയായതായി സൂചന. ഇന്ത്യൻ ഡി ജി എം ഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായിയും പാക്കിസ്ഥാൻ ഡി ജെ മൊയുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇരു സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രകോപന നടപടികൾ ഉണ്ടാകരുതെന്നും ചർച്ചയിൽ തീരുമാനമായതായാണ് സൂചന. അതേസമയം ജമ്മു കാശ്മീരിലെ സാംബ ജില്ലയിൽ പാക് സൈന്യത്തിന്റെ ചെറിയ പ്രകോപനങ്ങൾ ഉണ്ടായതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം ദ്രോണാക്രമണങ്ങളെ സൈന്യം പ്രതിരോധിച്ചൊന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സാംബ ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment