ഇരിട്ടി: വള്ളിത്തോടിലെ മന്ദമ്പേത്ത് പി.പി. കുഞ്ഞമ്മദ് (70) അന്തരിച്ചു.
ഭാര്യ: റസിയ. മക്കൾ: ഫസീല, സമീന, ഷബ്ന, ഫാരിസ്, ഫാസിൽ, ഫഹദ്, ഫസ്ബിന, മിസ് രിയ. മരുമക്കൾ: മഷ്ഹൂദ്, മുജീബ്, മഹമൂദ്, കമറുദ്ദീൻ, ഫൈസൽ, ഷിബില, സഫ്ന, ഷാഹിന. സഹോദരങ്ങൾ: മമ്മുട്ടി, അലീമ, ജമീല, അബ്ദുൾ ഖാദർ, റഷീദ്, സീനത്ത്,പരേതയായ സാറോമ്മ.
Post a Comment