കേരള ആരോഗ്യ സർവകലാശാലയുടെ അവസാന വര്‍ഷ രോഗനിദാനം വിഭാഗം എം.ഡി പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച കണ്ണൂർ ഗവ. ആയുര്‍വേദ കോളേജ് വിദ്യാർത്ഥിനി ഡോ.കീർത്തി പി.വി. കൊയ്യം പാറക്കാടിയിലെ കെ.കെ രത്നാകരന്റെയും ശ്രീജ പി.വിയുടെയും മകളാണ്. കണ്ണൂർ ഗവ. എഞ്ചിനീയറിംങ് കോളേജിലെ എംടെക് വിദ്യാർത്ഥിനി കാവ്യയാണ് സഹോദരി.
WE ONE KERALA -NM
Post a Comment