ഹജ്ജാജികൾക്കുള്ള യാത്രയയപ്പും ഹജ്ജ്‌ ക്ലാസും


ശ്രീകണ്ഠപുരം: മുൻസിപ്പൽ മുസ്ലിം ലീഗ്‌ ന്റെ ആഭ്യമുഖ്യത്തിൽ ഈ വർഷം ഹജ്ജിന്‌ പുറപെടുന്ന ജില്ല മുസ്ലിം ലീഗ്‌ ഉപാധ്യക്ഷൻ അഡ്വ. എസ്‌ മുഹമ്മദ്‌ ഉൾപടെയുള്ള ഹാജിമാർക്ക്‌ യാത്രയയപ്പും, ഹജ്ജ്‌ ക്ലാസും നടത്തി മുൻസിപ്പൽ മുസ്ലിം ലീഗ്‌ ജന. സെക്ര ഒ വി ഹുസൈൻ ഹാജി സ്വാഗതം പറഞ്ഞു മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട്‌ എൻ പി സിദ്ധീഖിന്റെ അധ്യക്ഷതയിൽ ജില്ല മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ അഡ്വ. കരിം ചേലേരി ഉത്ഘാടനം ചെയ്തു. ചുഴലി മുഹയദ്ധീൻ മുസ്ലിയാർ ഹജ്ജ്‌ ക്ലാസ്‌ നടത്തി. ജില്ല മുസ്ലിം ലീഗ്‌ ഉപാധ്യക്ഷൻ അഡ്വ. എസ്‌ മുഹമ്മദ്‌, ഇരിക്കൂർ മണ്ടലം മുസ്ലിം ലീഗ്‌ പ്രസിഡണ്ട്‌ പി ടി എ കോയ മാസ്റ്റർ, വൈസ്‌ പ്രസി. കെ സലാഹുദ്ധീൻ, മണ്ടലം സെക്ര. കെ പി അബ്ദുള്ള, കർഷക സംഘം മണ്ടലം പ്രസിഡണ്ട്‌. പി ടി മുഹമ്മദ്‌ മസ്റ്റർ, സി. അബുമാസ്റ്റർ, വി പി അബ്ദുൾ ഖാദർ, വി കെ നജീബ്‌, എ പി മർസ്സൂഖ്‌, ബി പി ശുക്കൂർ, സത്താർ എം കെ, ഇബ്രാഹിം ഫൈസി, അഫ്സൽ കായക്കൂൽ, എൻ പി റഷീദ്‌ മാസ്റ്റർ, വി പി അബ്ദുൾ റഹ്മാൻ നിസ്‌വ, മുനവ്വർ കെ പി, നാസർ സീരകത്ത്‌, മിർദ്ദാസ്‌ വി പി, നൗഫൽ ഇ പി, സംബന്ധിച്ചു. നുറൂദ്ധീൻ എൻ പി നന്ദി പറഞ്ഞു.



Post a Comment

Previous Post Next Post

AD01