ഇരിട്ടി: കേരളത്തിലെ സ്വതന്ത്ര മാധ്യമ ട്രേഡ് യൂണിയൻ ആയ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ. എം. പി. യു ) നേതൃത്വത്തിൽ ഇരിട്ടി മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ മെമ്പർഷിപ് ക്യാമ്പയിനും, SSLC, PLUS TWO വിജയികൾക്കുള്ള അനുമോദനവും ഉളിക്കൽ വ്യാപാര ഭവനിൽ വച്ചു നടന്നു, കെ. എം. പി. യു ഇരിട്ടി മേഖല സെക്രട്ടറി ഷൈൻ ഐ ടോം സ്വാഗതം പറഞ്ഞ ചടങ്ങിന് കെ. എം. പി. യു ഇരിട്ടി മേഖല പ്രസിഡന്റ് തോമസ് അയ്യങ്കാനയിൽ അധ്യക്ഷത വഹിച്ചു, ചടങ്ങ് കെ. എം. പി. യു സംസ്ഥാന സെക്രട്ടറി സുവീഷ് ബാബു ഉദ്ഘാടനം ചെയ്തു, കെ. എം. പി. യു / എൻ. ജി. ഒ കൺവീനർ പീറ്റർ ഏഴിമല മൊമെന്റോ വിതരണം നിർവഹിച്ചു,കെ. എം. പി. യു കണ്ണൂർ ജില്ല പ്രസിഡന്റ് മടവൂർ അബ്ദുൽ ഖാദർ,ഹരിദാസ് കെ, കെ, ജെസ്റ്റിൻ തോമസ്, ഉണ്ണികൃഷ്ണൻ സുദിനം, വിജേഷ് കുട്ടിപ്പറമ്പിൽ, നൂറുൽഅമീൻ, റഷീദ് പി. ആർ മീഡിയ,പുരുഷോത്തമൻ, രാമചന്ദ്രൻ, അജേഷ് പി തുടങ്ങിയവർ സംസാരിച്ചു.

Post a Comment