പുത്തൻപുരയിൽ വസുമതി (78) അന്തരിച്ചു.


ഇരിട്ടി: കീഴൂർ കണ്ണ്യത്ത്  മടപ്പുര റോഡിൽ പുത്തൻപുരയിൽ വസുമതി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രമേശൻ, രഞ്ജിത്ത് (സ്പ്രേപെയിന്റർ, കീഴൂർ ), രജീഷ് (അലൂമിനിയം ഫാബ്രിക്കേഷൻ, ഇരിട്ടി). മരുമക്കൾ: ബീന, ഷീബ.



Post a Comment

Previous Post Next Post

AD01