കരിങ്കൽ കുഴി (കൊളച്ചേരി ) : കെ.വി കമലാക്ഷി (പോത്തോടി )(80) നിര്യതയായി ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ പോത്തോടി. മക്കൾ: സാവിത്രി, ലക്ഷ്മി, രമ, ശശിധരൻ അബുദാബി, വിനോദ് ഖത്തർ, ബിന്ദു, വിനേഷ്, സിന്ധു, ബിജു അബുദാബി മരുമക്കൾ: മുകുന്ദൻ കുറ്റ്യാടൂർ, നാരായണൻ കുറ്റിച്ചിറ, രഷിജ കുപ്പം, സവിത മാങ്ങാട്ട്, നിഷാന്ത് അഴിക്കോട്,റിജിന ഗോപാലൻ പീടിക,അരുൺ അഴിക്കോട്, ഷിജില കയരളം ശവസംസ്കാരം (10-06-25 ) ഉച്ചക്ക് 2 മണിക്ക് മൈലാടി പൊതുശ്മശാനത്തിൽ
WE ONE KERALA -NM
إرسال تعليق