ചെമ്പൻതൊട്ടി: കുഴിക്കാട്ടിൽ സ്കറിയ( കൊച്ചേട്ടൻ)89 നിര്യാതനായി.ഭാര്യ പരേതയായ മറിയക്കുട്ടി. മക്കൾ: സാജു,കുഞ്ഞുമോൻ,റെജി,ബെന്നി (എയർപോർട്ട് ടാക്സി),മിനി, കൊച്ചു റാണി.മരുമക്കൾ:- ലൈസ പുന്തേട്ട്, മിനി അമ്പലതാെട്ടിയിൽ, മരിയ കാെച്ചു വേലിക്കകത്ത്, ബീന ചേരിക്കത്തടത്തിൽ, ജയിംസ് കൊളുത്താപ്പള്ളി, ജോസുകുട്ടി വടക്കേടത്ത്. ശവസംസ്കാരം (11/6/2025) 11.30 ന് ചെമ്പന്തതൊട്ടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ.
WE ONE KERALA -NM
إرسال تعليق