കുടകപള്ളിൽ കുര്യാച്ചൻ (90) അന്തരിച്ചു


പൈസക്കരി: ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന കുടകപള്ളിൽ കുര്യാച്ചൻ (90) അന്തരിച്ചു. സംസ്കാരം 8 - 6- 25 (ഞായർ ) വൈകുന്നേരം - 4.30-ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ ഭാര്യ അന്നമ്മ ചെമ്പേരി പുലിയുറുമ്പിൽ കുടുംബാംഗം. മക്കൾ: ജെസി, ഷാജു (വ്യാപാരി പൈസക്കരി ) വിനോദ്. മരുമക്കൾ: ജോസ് അട്ടാറിമാക്കിൽ (വെള്ളാട് ), മോളി കൈതക്കുളം (കോടഞ്ചേരി), ലിജി ഈന്തനാംകുന്നേൽ ( രത്നഗിരി).



Post a Comment

Previous Post Next Post

AD01