കേളകം – കൊട്ടിയൂർ – പാൽച്ചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി


കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കേളകം- കൊട്ടിയൂർ – പാൽചുരം റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മാനന്തവാടിയിലേക്ക് പോകേണ്ട വാഹനങ്ങൾ നെടുംപൊയിൽ വഴിയും തിരിച്ചും സർവ്വീസ് നടത്തണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.




Post a Comment

أحدث أقدم

AD01