മൊകേരി: കാരുണ്യ കനാൽ റോഡ് പരിസരത്ത് വെച്ച് മൊകേരി പഞ്ചായത്ത് പ്രസിഡണ്ട് പി. വത്സന്റെ അധ്യക്ഷതയിൽ കെ പി മോഹനൻ എം എൽ എ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം നിർവഹിച്ചു. ചടങ്ങിൽ മൊകേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജശ്രീ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി വി പി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ദേവരാജ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പ്രദീപൻ എ,ജഗതി, നാസർ കൂരാറ, പ്രസാദ് വള്ളങ്ങാട് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി റഫീഖ് സ്വാഗതവും സൂപ്പർവൈസർ ജീന നന്ദിയും പറഞ്ഞു.

Post a Comment