കുറ്റ്യാട്ടൂര്‍ ബസാറിന് സമീപം അരിയേരി നാരായണി (87) അന്തരിച്ചു. മക്കള്‍: ബാലന്‍, രോഹിണി, ബാബു, സുരേശന്‍. മരുമക്കള്‍: യശോദ, അനിത, ഷൈജ, പരേതനായ ഒതേനന്‍. ഇന്ന് രാവിലെ 9 മണി മുതല്‍ കുറ്റ്യാട്ടൂര്‍ ബസാറിലുള്ള സ്വവസതിയില്‍ പൊതുദര്‍ശനം. സംസ്കാരം 10 മണിക്ക് നാലുപെരിയ(പട്ടാന്നൂര്‍) പൊതുശ്മശാനത്തില്‍.
WE ONE KERALA -NM
إرسال تعليق