പരേതനായ പുളിമൂട്ടിൽ കുമാരൻ്റെ ഭാര്യ തങ്കമ്മ നിര്യാതയായി



പുലിക്കുരുമ്പ: പരേതനായ പുളിമൂട്ടിൽ കുമാരൻ്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. മക്കൾ: വിജയൻ, രാജു, ശോഭന, ഷീല, ജയൻ, പരേതരായ ഗോമതി, മധു. മരുമക്കൾ: ചന്ദ്രൻ, രാധാമണി, ആലീസ്, മിനി, സനൽ, ബൈജു, ശ്രുതി. സംസ്കാരം 25.6.2025 ബുധനാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01