എ കെ ജി സ്മാരക സഹകരണ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ മാവിലായി എ കെ ജി മെമ്മോറിയൽ കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിങ്ങിലെ 13മത് ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ . ഡോ . സി. പി വിജയൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .പിയൂഷ് എം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.എ കെ ജി നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ . ഷെല്ല്യ മാത്യു സ്വാഗതം പറയുകയും , ശ്രീ റിജോ ജോർജ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്ത ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ ശ്രീ എൻ അനിൽ കുമാർ, ശ്രീ എൻ വി അജയകുമാർ , ശ്രീ മുഹമ്മദ് ഷമീം,ശ്രീ വൈ വൈ മത്തായി,സി പി ശോഭന , ശ്രീമതി നാണി പി പി , ആശുപത്രി സെക്രട്ടറി ശ്രീ കെ വികാസ് എന്നിവർ സന്നിഹിതരായി. പരിപാടിയിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു.
എ കെ ജി മെമ്മോറിയൽ കോ ഓപ്പറേറ്റീവ് കോളേജ് ഓഫ് നഴ്സിങ്ങിലെ 13മത് ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി
WE ONE KERALA
0
Post a Comment