ജൂലൈ 2 കെ പി ചന്ദ്രബാബു അനുസ്മരണവും, ശിലാ സ്ഥാപനവും നടന്നു


പരിക്കളം: ജൂലൈ 2 കെ പി ചന്ദ്രബാബു അനുസ്മരണ പരിപാടിയുടെ ഭാഗമായി പരിക്കളത്ത് പ്രകടനവും  പൊതുയോഗവും ശീലാസ്ഥാപനവും നടന്നു. അനുസ്മരണ പരിപാടി പി ജയരാജൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉഷ പ്രഭാകരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാമകൃഷ്ണൻ കോയാടാൻ ആധ്യക്ഷനായി. 

കെ സക്കീർ ഹുസൈൻ, അഡ്വ. കെ ജി ദിലീപ്,കോമള ലക്ഷ്മണൻ, ഡയസ് തോമസ്,  രാജൻ വി കെ,  തുടങ്ങിയവർ സംസാരിച്ചു.



Post a Comment

Previous Post Next Post

AD01