കൊച്ചുപറമ്പിൽ തോമസ് (സിബി-55) അന്തരിച്ചു


പയ്യാവൂർ: കണ്ടകശേരി കൊച്ചുപറമ്പിൽ തോമസ് (സിബി-55) അന്തരിച്ചു. സംസ്കാരം ഇന്ന് (18/07/25) 3.30ന് പയ്യാവൂർ കരുണാമയൻ ഈശാേയുടെ പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി മണ്ടളം കുരീക്കാട്ടിൽ കുടുംബാംഗം. മക്കൾ: സ്നേഹ (അയർലൻഡ്), നേഹ (എറണാകുളം). മരുമകൻ: അരുൺ (അയർലൻഡ്).  

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ 



Post a Comment

Previous Post Next Post

AD01