പി.സി. ബഷീർ (62) അന്തരിച്ചു


ഉളിയിൽ ടൗൺ ജുമാ മസ്‌ജിദിന് സമീപം ബുസ്താനിൽ പി.സി. ബഷീർ (62) അന്തരിച്ചു. ഭാര്യ: സാജിത. മക്കൾ: ഷഹബാസ് ( സ്വീഡൻ), ഷമ്മാസ് ബ്രംഗ്ളുരു ), ഷഹസാദ് (ബി.ടെക് വിദ്യാർത്ഥി ആലപ്പുഴ). മരുമക്കൾ: ഷഹനാസ്,അസ്ന. സഹോദരങ്ങൾ: റഷീദ്, താഹിറ. മയ്യിത്ത് നിസ്കാരം 4.30 ന് ഉളിയിൽ ടൗൺ ജുമാ മസ്‌ജിദിൽ.



Post a Comment

أحدث أقدم

AD01