കണ്ടക്കൈ : പരേതനായ ഇ.വി. നാരായണൻ നമ്പ്യാരുടെയും എം.പി. നാരായണി അമ്മയുടെ മകൾ എം.പി. പത്മാവതി അമ്മ (85) അന്തരിച്ചു. ഭർത്താവ് ഇ.വി. ഗോവിന്ദൻ നമ്പ്യാർ ( റിട്ട. സർവേയർ തമിഴ്നാട് ) മക്കൾ : എം.പി. വിജയലക്ഷ്മി, എം.പി. രാമകൃഷ്ണൻ (വേളം), എം.പി. മുരളീധരൻ (മയ്യിൽ) മരുമക്കൾ സി.പി. ശശിധരൻ നമ്പ്യാർ, പി. വി. പ്രീത, സ്വപ്ന എം. സഹോദരങ്ങൾ : എം പി. ബാലകൃഷ്ണൻ നമ്പ്യാർ, എം.പി. മധുസൂദനൻ നമ്പ്യാർ, പരേതരായ എം.പി. ജനാർദ്ദനൻ നമ്പ്യാർ, എം.പി. വിശ്വനാഥൻ നമ്പ്യാർ. സംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ.
Post a Comment