സി വി രാഘവൻ നമ്പ്യാർ (88) നിര്യാതനായി

 



കുറ്റ്യാട്ടൂർ : വാരച്ചാലിലെ സി വി രാഘവൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: സതീദേവി. മക്കൾ: ശ്രീജ (അധ്യാപിക, മുട്ടന്നൂർ യുപി സ്കൂൾ), ശ്രീലത (വനിത ബേങ്ക്, ചൂളിയാട്), ശ്രീജിത്ത് (വനം വകുപ്പ്), ശ്രീലേഷ് (ഏഷ്യാനെറ്റ്). മരുമക്കൾ: ബാലഗോപാലൻ (മുട്ടന്നൂർ), അശോകൻ (ഏച്ചൂർ), അനീഷ (അധ്യാപിക, കമ്പിൽ യുപി സ്കൂൾ), ശ്രീരേഖ (അധ്യാപിക, കോവൂർ എൽപി സ്കൂൾ).സഹോദരങ്ങൾ: പ്രഭാകരൻ, മീനാക്ഷി, പരേതരായ ശേഖരൻ, നാരായണി. ഇന്ന് രാവിലെ 10.30 മുതൽ വസതിയിൽ പൊതുദർശനം, തുടർന്ന് ഉച്ചക്ക് രണ്ട് മണിക്ക് പൊറോലം ശാന്തിവനത്തിൽ സംസ്കാരം.



Post a Comment

أحدث أقدم

AD01