കടൂർ : കൂടാളി ഇടത്തിൽ ജാനകി അമ്മ 96 അന്തരിച്ചു. ഭർത്താവ് പരേതനായ ടി ഇ കൃഷ്ണൻ നായനാർ (ചൂളിയാട് ) മക്കൾ ശ്രീദേവി ( പേരൂൽ ) സൗദാമിനി ( കൊല്ലം ) ഇന്ദിരാ ഭായി, സരസ്വതി,രമഭായി ( Rtd:Sales Tax Officer )സുരേഷ് ബാബു ( Rtd: ADIO ) ഉണ്ണികൃഷ്ണൻ ( Rtd: SI of police ) മരുമക്കൾ Late ദാമോദരൻ മാസ്റ്റർ ( പേരൂൽ )Late ഉണ്ണികൃഷ്ണൻ ഉണ്ണി( കൊല്ലം ) പ്രേമരാജൻ ( വട്ടോളി )ജ്യോതിലക്ഷ്മി (നടുവിൽ ) സജിത ( കല്ലിയാശ്ശേരി )
.jpg)



Post a Comment