ഇരിട്ടി പ്രകാശ് സ്റ്റേഷനറി ഉടമ സൈമൺ അന്തരിച്ചു

 


ഇരിട്ടി: നേരംമ്പോക്ക് റോഡിലെ പ്രകാശ് സ്‌റ്റേഷനറി ഉടമ ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലെ പഴുനാൻ ഹൗസിൽ പി.കെ.സൈമൺ (72) അന്തരിച്ചു. തൃശ്ശൂർ കുന്നംകുളം സ്വദേശിയായിരുന്ന സൈമൺ  48 വർഷമായി പ്രകാശ് സ്റ്റേഷനറി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. കുന്നംകുളത്തെ പരേതരായ പഴുനാൻ കുഞ്ഞിക്കുവിൻ്റെയും ഇത്യാനയുടെയും മകനാണ്. ഭാര്യ: ലിസ്സി മക്കൾ: ഷാബു, ഷൈബു (ഇരുവരും പ്രകാശ് സ്റ്റേഷനറി സ്റ്റോർ ), ഷൈജി മരുമക്കൾ: ലിറ്റ (കുന്നംകുളം), നിമ്മി (മണിക്കടവ്), പ്രബിൻ ( മെഡിക്കൽ ഷോപ്പ്,കുന്നംകുളം) സഹോദരങ്ങൾ: പരേതരായ കുഞ്ഞുമോൻ, തമ്പി. സംസ്കാരം: ഇന്ന് ( 25/07/2025 വെള്ളിയാഴ്ച്ച) വൈകിട്ട് 4 മണിക്ക് നടുവനാട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ



Post a Comment

Previous Post Next Post

AD01