മരം കയറ്റിയ ലോറി അപകടത്തിൽപെട്ടു




 ശ്രീകണ്ഠാപുരം : മരം കയറ്റി വരുന്ന ലോറി അപകടത്തിൽപ്പെട്ടു.  ചെങ്ങളായി ചുരം കുന്ന് വളവിലാണ്  അപകടം നടന്നത്. റോഡരികിൽ പതിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അല്ലായിരുന്നുവെങ്കിൽ താഴെ ആഗാതമായ കുഴിയിലാണ് ലോറി പതിക്കുക.റോഡ് അരികിൽ ആയതിനാൽ ഗതാഗത തടസ്സം ഇല്ല. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 



Post a Comment

Previous Post Next Post

AD01