ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ബിജെപി ഭരണകൂടത്തിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ പ്രതികരണമറിയാൻ താല്പര്യമുണ്ട്. കേരളത്തിൽ ക്രൈസ്തവ വോട്ടിന് വേണ്ടി അരമനകളിൽ കേക്കുമായി കയറി ഇറങ്ങുന്ന ബിജെപി നേതാക്കൾ പരസ്യമായി മാപ്പ് പറയാൻ തയ്യാറാവണം. ബിജെപിയുടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മൗനത്തിൻ്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണ്. കന്യാസ്ത്രീകളെ മോചിപ്പിക്കാൻ ബിജെപി സർക്കാർ തയ്യാറാവണം Adv സജീവ് ജോസഫ് എം.എൽ.എ പറയുന്നു
.jpg)



Post a Comment