ലഹരിക്കെതിരേ നമുക്കൊരുമിക്കാം എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു

 



ചേടിച്ചേരി എ.കെ.ജി ഗ്രന്ഥാലയത്തിൽ ലഹരിക്കെതിരേ നമുക്കൊരുമിക്കാം എന്ന വിഷയത്തെ ക്കുറിച്ച് റിട്ടയേർഡ് പ്രിൻസിപ്പൾ എസ്. ഐ ശ്രീ രഘു നാഥ് കെ.വി ക്ലാസ് എടുത്തു ഈ പരിപാടിയിൽ ഗ്രന്ഥാലയം സെക്രട്ടറി ദേവരാജ് . ഇ.കെ.സ്വാഗതം പറയുകയും എ.കെ ലക്ഷ്മണൻ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ചെയ്തു തുടർന്ന് LSS USS വിജയികളെ ശ്രീ മുഥുൻ എം.പി വർഡ് മെമ്പർ അനുമോദിക്കുകയും ചെയ്തു. എം.വി ബാലകൃഷണൻ മാസ്റ്റർ, പി. ദാമോദരൻ മാസ്റ്റർ ആശംസകളർപ്പിച്ച് സംസാരിച്ചു.



Post a Comment

Previous Post Next Post

AD01