ഇരിട്ടി: മാടത്തിൽ സ്കൂളിന് സമീപത്തെ നാടിച്ചേരി ഹൗസിൽ അശോക് കുമാർ (64)അന്തരിച്ചു. ഭാര്യ: സുവർണ്ണ നാടിച്ചേരി (അംഗൻവാടി ടീച്ചർ). മകൾ: മനീഷ (നഴ്സിംഗ് വിദ്യാർത്ഥിനി). സഹോദരങ്ങൾ: ചന്ദ്രശേഖരൻ, രവികുമാർ, പദ്മജ, ശ്രീനിവാസൻ (ചെന്നൈ). സംസ്ക്കാരം ഇന്ന് (ചൊവ്വ ) 11.45ന് വീട്ടുവളപ്പിൽ.
Post a Comment