സ്വച്ഛ് സര്‍വേക്ഷന്‍ ''പ്രോമിസിംഗ് സ്വച്ഛ് ശഹര്‍'' അവാര്‍ഡ് ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പാര്‍പ്പിട-നഗരകാര്യ മന്ത്രി മനോഹര്‍ലാല്‍ ഖട്ടറില്‍ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സൺ എന്‍. ഷാജിത്ത്, എല്‍എസ്ജിഡി അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ്, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ മുഹമ്മദ് ഹുവൈസ് എന്നിവര്‍ സമീപം
إرسال تعليق