Home പ്രതിയായ ഗോവിന്ദച്ചാമി ജയിൽ ചാടി WE ONE KERALA July 25, 2025 0 കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ജയിൽ ചാടിയതായി വിവരം. കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതിയെ പാർപ്പിച്ചിരുന്നത്. ജയിൽ അധികൃതർ രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്.
Post a Comment