പ്രതിയായ ഗോവിന്ദച്ചാമി ജയിൽ ചാടി


കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതിയായ ഗോവിന്ദച്ചാമി ജയിൽ ചാടിയതായി വിവരം. കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതിയെ പാർപ്പിച്ചിരുന്നത്. 

ജയിൽ അധികൃതർ രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്.



Post a Comment

أحدث أقدم

AD01