ടി.എം.ശോഭന ബ്രാഹ്മിണിയമ്മ നിര്യാതയായി


മയ്യിൽ: കൊളച്ചേരി പറമ്പ് ലക്ഷം വീട് കോളനി റോഡിൽ അഞ്ജനത്തിൽ ടി എം ശോഭന ബ്രാഹ്മിണിയമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നേരി മഠത്തിൽ ബാലകൃഷ്ണൻ നമ്പീശൻ. മക്കൾ: സുജാത (അധ്യാപിക, കാസർകോട്‌), ബിന്ദു (കൊളച്ചേരി), സിന്ധു (നമ്പ്രം, ഇരുവരും പോസ്റ്റൽ വകുപ്പ്), സവിത (മാത്തിൽ). മരുമക്കൾ: സീതാരാമ റാവു (കാസർകോട്‌), പ്രകാശൻ (കൊളച്ചേരി), മുരളീധരൻ (നമ്പ്രം), ഉണ്ണികൃഷ്ണൻ (മാത്തിൽ). സംസ്കാരം ഇന്ന് തിങ്കളാഴ്ച പകൽ 11.30ന് പാടിക്കുന്ന് സമുദായ ശ്മശാനം.





Post a Comment

أحدث أقدم

AD01