സി. ഗംഗാധരൻ പരിപ്പായി അന്തരിച്ചു





 സി. ഗംഗാധരൻ പരിപ്പായി 68 (റിട്ടേഡ് SBI മാനേജർ)അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞമ്പു മയ്യിൽ കയരളം, അമ്മ പരേതയായ കല്യാണി , ഭാര്യ രാധാറാണി (അധ്യാപിക ചെങ്ങളായി എ.യു.പി.സ്കൂൾ) മക്കൾ ശ്രീരാഗ് (അധ്യാപകൻ) , മേഘശ്രീ (BDS ഡോക്ടർ UK) , ശ്രിഹരി (അധ്യാപകൻ) മരുമകൻ അനുഗ്രഹ് (എഞ്ചിനിയർ UK) സഹോദരന്മാർ കമല , ഭാർഗ്ഗവി , കരുണാകരൻ ,രമ പരേതയായ ലത.   ഭൗതിക ശരീരം 12 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതും 3 മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മാശാനത്തിൽ സംസ്ക്കരിക്കുന്നതമാണ്. 




      


Post a Comment

Previous Post Next Post

AD01