പട്ടാന്നൂർ: ഇരിക്കൂർ റീന ഫാർമസി ഉടമ പുതുക്കുടി കുഞ്ഞിക്കണ്ണൻ വൈദ്യർ (78) അന്തരിച്ചു. ഭാര്യ സരോജിനി.മക്കൾ: റീന, ശ്രീജിത്ത്,റീബ,രഞ്ജിത്ത്.മരുമക്കൾ:ഷാജി (മതുക്കോത്ത് ), ദൃശ്യ (അഞ്ചരക്കണ്ടി),വിനോദ് (അരോളി ),നീനു (എട്ടിക്കുളം).സഹോദരങ്ങൾ:മോഹനൻ (പെടയങ്ങോട്), നാരായണൻ ( കുമ്മാനം) പങ്കജവല്ലി (മട്ടന്നൂർ ) സംസ്കാരം ഇന്ന് (28-7-25) 10.30 ന് പൊറോറ വൈദ്യുത ശ്മശാനത്തിൽ.
പുതുക്കുടി കുഞ്ഞിക്കണ്ണൻ വൈദ്യർ അന്തരിച്ചു.
WE ONE KERALA
0
.jpg)



Post a Comment