ഇടുക്കി ബൈസൺവാലി ​ഗവൺമെന്റ് സ്കൂളിൽ പെപ്പർ സ്പ്രേ ആക്രമണം: പത്തോളം വിദ്യാർഥികൾ ആശുപത്രിയിൽ


ഇടുക്കി ബൈസൺവാലി ​ഗവൺമെന്റ് സ്കൂളിൽ പെപ്പർ സ്പ്രേ ആക്രമണം. വിദ്യാർത്ഥി തന്റെ സഹപാഠികൾക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ചത്. ഇടുക്കി ബൈസൺവാലി ​ഗവൺമെന്റ് സ്കൂളിന് സമീപമാണ് ആക്രമണം. പത്തോളം വിദ്യാർഥികൾ ആശുപത്രിയിലാണ്. വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.



Post a Comment

Previous Post Next Post

AD01