YMCA എടൂരിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ആഘോഷിച്ചു

 


YMCA എടൂരിന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ഡേ ദിനത്തിൽ ഡോക്ടർ എബി എബ്രഹാം, Dr സിസ്റ്റർ സൂസൻ ജോസ് എന്നി ഡോക്ടർമാരെ ആദരിച്ചു, 

YMCA പ്രസിഡണ്ട് സാജു വാകാനീപ്പുഴ, മാത്യു M. V, അരുൺ സി സിറിക്, തോമസ് തയ്യിൽ, ജിമ്മി വട്ടംതൊട്ടിയിൽ ജെയ്‌സൺ മാസ്റ്റർ, റെജി കൊടുപ്പുറം എന്നിവർ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01