ഇരിട്ടി: തന്തോട് മുക്കട്ടിയിലെ പുത്തൻപുരയിൽ ചീരുട്ടി ( 92 ) അന്തരിച്ചു. ഭർത്താവ്: പരേതനായ പാപ്പൻ. മക്കൾ: രാഘവൻ, സുകുമാരൻ, സരസ്വതി, ഓമന, ലക്ഷമണൻ, ഗോപി. മരുമക്കൾ: സുലോചന, സൗമിനി ( റിട്ട.അങ്കണവാടി ഹെൽപർ), വിജയൻ കേളമ്പേത്ത്, രാജപ്പൻ, തങ്കമണി, പുഷ്പ.
സംസ്കാരം: ബുധനാഴ്ച
Post a Comment