കീഴൂർ കണ്യത്ത് മഠപുരയ്ക്കു സമീപം പയ്യൻ വീട്ടിൽ പി.ഷൈമ (41) അന്തരിച്ചു



ഇരിട്ടി: കീഴൂർ കണ്യത്ത് മഠപുരയ്ക്കു സമീപം പയ്യൻ വീട്ടിൽ പി.ഷൈമ (41) അന്തരിച്ചു. പരേതനായ വിജയൻ്റെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: ഉണ്ണികൃഷ്ണൻ (കോഴിക്കോട്). മകൾ: ശ്വേത (വിദ്യാർത്ഥിനി ) സഹോദരങ്ങൾ:ഷൈലജ, ഷൈബ സംസ്കാരം: ഇന്ന് വൈകിട്ട് 2 മണിക്ക് ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ



Post a Comment

Previous Post Next Post

AD01