പുതുശ്ശേരി ജാനകി (67) അന്തരിച്ചു



ഇരിട്ടി: എടക്കാനം പുഴക്കരയിലെ പുതുശ്ശേരി ഹൗസിൽ പുതുശ്ശേരി ജാനകി (67) അന്തരിച്ചു പരേതരായ മാവില കണ്ണൻ നമ്പ്യാരുടെയും പുതുശ്ശേരി ലക്ഷ്മിയമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ രാജു. മക്കൾ: രജീഷ് (ഗൾഫ്), പരേതനായ രഞ്ചിത്ത്.

മരുമക്കൾ: ധന്യ, ഗ്രീഷ്മ സഹോദരങ്ങൾ: മാധവി, സരോജിനി, പരേതരായ ബാലകൃഷ്ണൻ, ഭാസ്ക്കരൻ.



Post a Comment

Previous Post Next Post

AD01