വാഴയിൽ ശാന്ത (87വയസ്സ് )നിര്യാതയായി




ഏച്ചുർ : മാവിലാച്ചാൽ എ.കെ.ജി മുക്കിനു സമീപം വാഴയിൽ ശാന്ത (87വയസ്സ് )നിര്യാതയായി .ഭർത്താവ് പരേതനായ പിലാക്കണ്ടി കുഞ്ഞമ്പു . മക്കൾ , ബേബി മാവിലാച്ചാൽ, ഇന്ദിര പാവന്നൂർ മൊട്ട , പ്രകാശൻ (UAE), പ്രസാദൻ (ഖത്തർ ) മരുമക്കൾ ,രമേശൻ വാരം, പ്രകാശൻ പാവന്നൂർ മൊട്ട , ഷൈന തോട്ടട ,ശ്രീഷ മുണ്ടയാട് . സഹോദരങ്ങൾ പരേതരായ വാഴയിൽ ബാലൻ, സുമതി. സംസ്കാരം ബുധനാഴ്ച്ച 12 മണിക്ക് (27.08.25) പയ്യാമ്പലം.



Post a Comment

Previous Post Next Post

AD01