സൈനബ(90) അന്തരിച്ചു


ഇരിക്കൂർ സിദ്ധീഖ് നഗർ സി.സി. ഹൗസിൽ പരേതനായ എൻ.വി. മാമുഹാജിയുടെ ഭാര്യ ചോക്കിൻ്റെ കത്ത് സൈനബ(90) അന്തരിച്ചു. മക്കൾ: റംലത്ത്, ജമാലുദ്ദീൻ, സൈബുന്നിസ അബ്ദുൽ ഖാദർ, ഷറഫുദ്ദീൻ, ആ ഇഷ,പരേതനായ താജുദ്ദീൻ, കബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.



Post a Comment

أحدث أقدم

AD01