കുറ്റ്യാടൻ കല്യാണി അമ്മ(92) , അന്തരിച്ചു

 


ഇരിട്ടി എടക്കാനം റോഡിൽ കേരള സ്റ്റേറ്റ് വെയർഹൗസിന് സമീപം കുറ്റ്യാടൻ കല്യാണി അമ്മ(92) , അന്തരിച്ചു. സഹോദരങ്ങൾ കെ കുഞ്ഞിരാമൻ നമ്പ്യാർ, റിട്ട. പോസ്റ്റ്മാൻ പെരുവമ്പറമ്പ് കെ.കുഞ്ഞിക്കണ്ണൻ റിട്ട. കെ എസ് ഇബി , കെ.കുഞ്ഞിക്കൃഷ്ണൻ , കെ.വിജയൻ(ഇരുവരും റിട്ട. കനറാ ബാങ്ക് മാനേജർമാർ), തമ്പായി അമ്മ കീഴൂർ, ജാനകി അമ്മ, ലക്ഷ്മി. ശവസംസ്ക്കാരം ഉച്ചയ്ക് ഒരു മണിക്ക് വിട്ടു വളപ്പിൽ



Post a Comment

أحدث أقدم

AD01