കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട

 



45 ഗ്രാമോളം എംഡിഎംഎയുമായി കക്കാട് ശാദുലിപ്പള്ളി സ്വദേശി യാസർ അറാഫത്തിനെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ പി നിതിൻ രാജിന്റെയും എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെയും നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് വാഹനത്തിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. പ്രതിയുടെ പോക്കറ്റിൽ നിന്നും വീട്ടിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത്.



Post a Comment

Previous Post Next Post

AD01