ഇരിക്കൂർ: കുട്ടാവ് ശിവജി നഗർ ശ്രീഗണേശ സേവാ സമിതിയുടെയും ശിവജി ബ്രദേഴ്സിൻ്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന അഞ്ചാമത് ഗണേശോത്സവം ഭക്ത്യാദരവു മൂലം ആഘോഷിച്ചു. രാവിലെ 7 മണിക്ക് കൊട്ടാരം ഇല്ലത്ത് ജയറാം തമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമവും നാമജപവും അനുഗ്രഹ പ്രഭാഷണവും നടത്തി.
പൊലീസിൻ്റെ ശക്തമായ നിരീക്ഷണത്തൊടു കൂടി വൈകുന്നേരം 6 മണിയോടു കൂടി വയക്കര, അടുവാപ്പുറം, കുണ്ടെടാ എന്നിവിടങ്ങളിലെ ഗണശവിഗ്രഹങ്ങൾ കുട്ടാവ് ശിവശി നഗറിൽ സംഗമിക്കുകയും അവിടെ നിന്ന് ഇരിക്കൂർ ബസ്സ്റ്റാന്റ വഴി മാമാനിക്കുന്ന് ക്ഷേത്ര ആറാട്ടു കടവിനടുത്തായി വിഗ്രഹങ്ങൾ നിമഞ്ജനം ചെയ്തു.
Post a Comment