ജസ്റ്റിസ് പി ഡി രാജൻ അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ സെൻറർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വെളുപ്പിന് 5.30 ന് അന്തരിച്ചു. ഹൈക്കോടതി ജഡ്ജിയായി വിരമിച്ചതിനു ശേഷം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാൻ ആയി പ്രവർത്തിച്ചുവരികയായിരുന്നു. മുൻ നിയമസഭാ സെക്രട്ടറിയാണ്. NRI കമ്മീഷനായും പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജൻ, 1995ൽ ആലപ്പുഴ എംഎസിടി ജഡ്ജിയായാണ് ജുഡീഷ്യൽ സർവീസ് ആരംഭിച്ചത്.

Post a Comment