കണ്ണൂർ: ടി.പി വധക്കേസിലെ പ്രതികളുടെ തലശേരികോടതി പരിസരത്തെ മദ്യപാനത്തിൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി രാവഡ ചന്ദ്രശേഖർ പറഞ്ഞു. കണ്ണൂർ പയ്യാമ്പലംഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ നിയമം ലംഘിച്ചകൊടി സുനിക്കെതിരെ നടപടിയെടുക്കുമെന്ന് ഡി ജി പി പറഞ്ഞു. പൊലിസിൻ്റെ ഭാഗത്തുനിന്നും വീഴ്ചകൾ ഉണ്ടോയെന്നു പരിശോധിച്ച് കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും ചേർത്തല കൂട്ടക്കൊലപാതക സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തും മറ്റ് ജില്ലകളിലെ തിരോധാന കേസുകളും അന്വേഷണ പരിധിയിലാണെന്നും ഡി.ജി.പി അറിയിച്ചു.
.jpg)




Post a Comment