ചെങ്ങളായി: തവറൂലിലെ പി. കമലാക്ഷി( പയ്യൻ കമലാക്ഷി) 80 വയസ്സ് അന്തരിച്ചു. പിതാവ് പരേതനായ തവറൂൽ പുതിയെടത്ത് വലിയ കൃഷ്ണൻ നമ്പ്യാർ. സഹോദരങ്ങൾ ലക്ഷ്മിപി,കല്യാണി.പി, പരേതനായ ബാലകൃഷ്ണൻ പി, സരോജിനി പി , പരേതനായ നാരായണൻ പി ,ശ്രീദേവി.പി. ശവസംസ്കാരം ഇന്ന് (25- 08-2025) ഉച്ചയ്ക്ക് 1 മണിക്ക് പാറക്കാടി NSS ശ്‌മശാനത്തിൽ. പൊതുദർശനം തവറൂലിലെ വീട്ടിൽ രാവിലെ 11 മണിമുതൽ .
തവറൂലിലെ പി. കമലാക്ഷി( പയ്യൻ കമലാക്ഷി) അന്തരിച്ചു
WE ONE KERALA
0
Post a Comment