മുത്താറിക്കളം മേട്ടുംപുറത്ത് മണിയൻ അന്തരിച്ചു


പയ്യാവൂർ: മുത്താറിക്കളം മേട്ടുംപുറത്ത് മണിയൻ (71) അന്തരിച്ചു. ഭാര്യ: പത്മിനി. മക്കൾ: ബിന്ദു, ബിനിജ. മരുമക്കൾ:  രാജേഷ്,  പരേതനായ വിനോദ്. സംസ്കാരം ഇന്ന് (24/08/25 ഞായർ) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ. 



Post a Comment

أحدث أقدم

AD01