ഏരുവേശ്ശി പുഴയിൽ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി


തളിപ്പറമ്പ: ഏരുവേശ്ശി പുഴയിൽ മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ചുണ്ടപ്പറമ്പ് സ്വദേശി ആൻ്റണിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് ആൻ്റണിയുടെ മുച്ചക്രവാഹനം പുഴയിൽ വീണത്. വാഹനം പുഴയിലേക്ക് വീണതിന് ഒരു കിലോമീറ്ററോളം താഴെ വ്യാഴാഴ്ച രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ പയ്യാവൂർ പാറക്കടവ് ഭാഗത്ത് പുഴയിൽ നിന്നാണ് ആൻ്റണിയുടെ മൃതദേഹം കണ്ടെത്തിയത്.



Post a Comment

Previous Post Next Post

AD01